ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
ans : ഇന്ത്യ
.ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?
ans : ഗ്രീസ്
ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
ans : ഗ്രീസ്
ആധുനിക ജനാധിപത്യത്തിന്റെ നാട്?
ans : ബ്രിട്ടൺ
പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy) എന്നറിയപ്പെടുന്ന രാജ്യം?
ans : സ്വിറ്റ്സർലാന്റ്
ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യാക്കാരൻ ?
ans : എം.എൻ.റോയി
.ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയപ്പാർട്ടി?
ans : സ്വരാജ് പാർട്ടി
ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ?
ans : ഡിസംബർ 9, 1946(11 മണിക്ക്) (9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു)പാർലമെന്റിന്റെ സെൻട്രൽ ഹാളായിരുന്നു സമ്മേളന വേദി.
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്?
ans : ഡിസംബർ 23,1946
ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ ആദ്ധ്യക്ഷൻ?
ans : ഡോ.സച്ചിദാനന്ദ സിൻഹ(ഡിസംബർ 9,1946)
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്ധ്യക്ഷൻ(സ്ഥിരം)?
ans : ഡോ.രാജേന്ദ്രപ്രസാദ് (1946 ഡിസംബർ 11 നാണ് തിരഞ്ഞെടുക്കപ്പെട്ടത് )
ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ?
ans : ജെ.ബി.കൃപലാനി
ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകനായിരുന്നത് ?
ans : ബി.എൻ.റാവു

Comments