My PSC Life
Home
രസതന്ത്രം - chemistry
രസതന്ത്രത്തിന് ഒരു ആമുഖം

രസതന്ത്രത്തിന് ഒരു ആമുഖം

dev.skas
Tuesday, May 19, 2020
0 Comments

രസതന്ത്രത്തിന്റെ പിതാവ്?
ans : റോബർട്ട് ബോയിൽ

ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
ans : ലാവോസിയെ

രസതന്ത്രത്തിലെ അളവ് തുക്കസമ്പ്രദായം നടപ്പിലാക്കിയത്?
ans : ലാവോസി

പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത്?
ans : ആൽക്കെമി

പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത്?
ans : അറബികൾ

'ഫാദർ ഓഫ് സോഡാ പോപ്പ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
ans : ജോസഫ് പ്രീസ്റ്റ്ലി

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭരതീയ ഋഷിവര്യൻ ?
ans : കണാദൻ

അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?
ans : 2011

Comments