My PSC Life
Home
രസതന്ത്രം - chemistry
കണ്ടുപിടിച്ചവർ

കണ്ടുപിടിച്ചവർ

dev.skas
Friday, May 29, 2020
0 Comments
ആറ്റം - ജോൺ ഡാൾട്ടൺ

ഇലക്ട്രോൺ - ജെ.ജെ. തോംസൺ

പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്

ന്യൂട്രോൺ - ജയിംസ് ചാഡ്വിക്

ന്യൂക്ലിയസ് - എണസ്റ്റ് റൂഥർഫോർഡ്

പോസിട്രോൺ - കാൾ ആൻഡേഴ്സൺ

ആറ്റത്തിന്റെ സൗരയൂഥ മാതൃക - റൂഥർഫോർഡ്

ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക - J.J. തോംസൺ

ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക - മാക്സ് പ്ലാങ്ക്

അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) - ഹെയ്സർബർഗ്

Comments