My PSC Life
Home
രസതന്ത്രം - chemistry
രാസപ്രവർത്തനം

രാസപ്രവർത്തനം

dev.skas
Monday, June 15, 2020
0 Comments
 

ഒരാറ്റത്തിന് രാസപ്രവർത്തനത്തിലേർപ്പെടാനുള്ള കഴിവാണ്?
ans : സംയോജകത (Valency)

തൻമാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം?
ans : രാസബന്ധനം

ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ അഷ്ടക സംവിധാനം കൈവരിച്ച് സ്ഥിരത നേടുന്ന പ്രക്രിയ?
ans : രാസബന്ധനം

അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
ans : അയോണിക ബന്ധനം (Ionic bond) 

ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന രാസബന്ധനം?
ans : സഹസംയോജകബന്ധനം(Co-valen bond)

ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ അറിയപ്പെടുന്നത്?
ans : സംയോജക ഇലക്ട്രോണുകൾ


സംയോജകത(Valency)

ഗ്രൂപ്പ് 1-1
ഗ്രൂപ്പ് 2-2
ഗ്രൂപ്പ് 13-3
ഗ്രൂപ്പ് 14-4
ഗ്രൂപ്പ് 15-3
ഗ്രൂപ്പ് 16-2
ഗ്രൂപ്പ് 17-1
ഗ്രൂപ്പ്18-0

Comments