My PSC Life
Home
രസതന്ത്രം - chemistry
മൂലകങ്ങൾ (Elements)

മൂലകങ്ങൾ (Elements)

dev.skas
Sunday, June 14, 2020
0 Comments
ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ് മൂലകങ്ങൾ. 
ഇവ ലഘുവായ പദാർത്ഥങ്ങളായി വിഭജിക്കാൻ കഴിയാത്ത ശുദ്ധവസ്തുക്കളാണ്.

മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
ans : ജോൺ ഡാൾട്ടൺ 

പുതുതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന അന്തർദേശീയ സ്ഥാപനം? 
ans : IUPAC (International Union of Pure & Applied Chemistry) 

IUPAC യുടെ ആസ്ഥാനം?
ans : സൂറിച്ച് (സ്വിറ്റ്സർലണ്ട്)

'മൂലകം’ (element) എന്ന വാക്ക് ആദ്യമായി നിർദേശിച്ചത്?
ans : റോബർട്ട് ബോയിൽ

'മൂലകം’ (element) എന്ന വാക്കിന് നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ?
ans : റോബർട്ട് ബോയിൽ

മൂലകങ്ങൾ അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ  നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ans : ബർസേലിയസ് 

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?
ans : ഉപലോഹങ്ങൾ(ബോറോൺ, സിലിക്കൺ, ജെർമേനിയം, ആഴ്സനിക്, 
ആന്റിമണി, ടെലൂറിയം, പൊളോണിയം, അസറ്റാറ്റിൻ) 


ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ans : കാവൻഡിഷ് 

ഒരു സംയുക്തത്തിലെ വിവിധ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം സൂചിപ്പിക്കുന്ന ഫോർമുല?
ans : പ്രയോഗസൂത്രം (Empirical Formula) 

ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം?
ans : 2 : 1

IUPAC പുതുതായി നാമകരണം ചെയ്ത മൂലകങ്ങൾ?
ans : നിഹോണിയം (Nh, 113), മോസ്കോവിയം (Mc, 115), ടെന്നിസൈൻ (Ts, 117), 
ഒഗാനെസ്സോൺ (Og,118)

ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?
ans : നിഹോണിയം (Nh)

മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗീകരിച്ച ശാസ്ത്രജ്ഞൻ?
ans : ലാവോസിയെ

രസതന്ത്രത്തിന്റെ അളവു തൂക്ക് സമ്പ്രദായം നടപ്പിലാക്കിയത്? ans : ലാവോസിയെ

സസ്യങ്ങൾ പുറന്തള്ളുന്ന ഓക്സിജൻ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ans : ലാവോസിയെ

ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
ans : ലാവോസിയെ

ഫ്രഞ്ചുവിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്രജ്ഞൻ?
ans : ലാവോസിയെ


അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന    മൂലകങ്ങൾ                                  
                                                            
ഓക്സിജൻ-46.6%                                                നൈട്രജൻ -78%
സിലിക്കൺ-27.7%                                                ഓക്സിജൻ-21%
അലൂമിനിയം-8.3%                                             ആർഗൺ-0.9%
അയൺ-5.1%
കാത്സ്യം-3.6%

Comments