കൃതിമനാരുകൾ ,പ്ലാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം
Ans : പോളിമർ കെമിസ്ട്രി
പ്ലാസ്റ്റിക് ഒരു പോളിമറാണ്
ആദ്യത്തെ കൃതിമ പ്ലാസ്റ്റിക്സ്
Ans : ബേക്കലൈറ്റ്
ബേക്കലൈറ്റ് കണ്ടുപിടിച്ചത്
Ans : ബൈ ൽ ജിയം കാരനായ ലിയോ ബേക്കലൻഡ് (1970-ൽ)
സ്വിച്ച്, വൈദ്യുതോപ കരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : ബേക്കലൈറ്റ്
ബേക്കലൈറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ
Ans : ഫിനോൾ ,ഫോർമാൽഡിഹൈഡ്
പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം
Ans : ക്ലോറോഫോം
ചൂടാക്കുമ്പോൾ സംഭവിക്കുന്ന മാറ്റത്തിനനുസരിച്ച് പ്ലാസ്റ്റിക്കിനെ 2 ആക്കി തിരിച്ചിട്ടുണ്ട് .
-തർമോസൈറ്റിങ് പ്ലാസ്റ്റിക്കുകൾ
-തെർമോ പ്ലാസ്റ്റിക്
ചൂടാക്കുമ്പോൾ മൃദുവാകുന്നതിനാലാണ് ഇവയെ വീണ്ടും പുതിയ രൂപത്തിലുള്ള വസ്തുക്കളുണ്ടാക്കാൻ ഉപയോഗിക്കുന്നത് .
പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ക്യാൻസറിനു കാരണമായ വിഷവാതകം
Ans : ഡയോകിസിൻ
ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്
Ans : പോളിത്തീൻ
വസ്തുക്കൾ പൊതിയുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : പോളിത്തീൻ (പോളി എഥിലീൻ)
ഇൻസുലേറ്റർ,പൈപ്പ് ,പ്ലാസ്റ്റിക്ക് ക്യാരി ,ബാഗ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്
Ans : പോളി എഥിലീൻ
പോളി എഥിലീൻ അടങ്ങിയിയിരിക്കുന്ന മോണോമാർ
Ans : എഥിലീൻ
ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്
Ans : തെർമോ സെറ്റിങ് (പോളിയെസ്റ്റർ)
ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്
Ans : തെർമോ പ്ലാസ്റ്റിക് (ഉദാ : പോളിത്തീൻ )
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്
Ans : തെർമോ പ്ലാസ്റ്റിക്
തെർമോസെറ്റിങ് പ്ലാസ്റ്റിക്കുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
പോളി എഥിലീൻ, പോളിവിനൈൽ ക്ലോറൈഡ്, നൈലോൺ എന്നിവ തെർമോപ്ലാസ്റ്റിക്കുകളാണ്.
ബേക്കലൈറ്റ്, പോളിയെസ്റ്റർ എന്നിവ തെർമോസെറ്റിങ് പ്ലാസ്റ്റിക്കുകളാണ്.
എഥിലീൻ ഒരു വിദ്യുതരോധിയാണ്
പോളി. ബേക്കലൈറ്റിലടങ്ങിയിരിക്കുന്ന മോണോമറുകൾ
Ans : അഡിപ്പിക് ആസിഡ്,ഹെക്‌സാ മെഥിലീൻ ഡൈ അമീൻ
പൈപ്പ് ,ഹെൽമെറ്റ്, റെയിൻകോട്ടുകൾ രാസ പ്രക്രിയ നടക്കുന്ന ടാങ്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസിറ്റിക്
Ans : പോളിവിനൈൽ ക്ലോറൈഡ്
മത്സ്യബന്ധനവലകൾ,പാര ച്യൂട്ടുകൾ, തുണിത്തരങ്ങൾ, ചരടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക്ക്
Ans : നൈലോൺ
കൃതിമമായി ഹൃദയ വാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : ടെഫ്‌ലോൺ
പശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന
Ans : യൂറിയ ഫോർമാൽഡിഹെഡ്
പാൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : ഗാലലിത്
കൃതിമ പല്ലുകൾ , ലെൻസുകൾ മുതലായ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : അക്രൈലേറ്റ് പ്ലാസ്റ്റിക്
ഗൃഹോപകരണങ്ങൾ, വാഹനങ്ങളുടെ ബോഡി,വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കു ഒരു തെർമോസൈറ്റിങ് പ്ലാസ്റ്റിക്സ് ആണ്
Ans : പോളിയെസ്റ്റർ
സ്വിച്ച്, വൈദ്യുതോപകരണങ്ങൾ, സോപ്പുപെട്ടി എന്നിവ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന തെർമേ സെറ്റിങ് പ്ലാസ്റ്റിക്സ്
Ans : ബേക്കലൈറ്റ്
വിമാനത്തിലെ ജനലുകൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്
Ans : പ്ലെക്സി ഗ്ലാസ്
വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കാനുള്ള സംഭരണികൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്സ്
Ans : ടെഫലോൺ
പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം
Ans : ആസ്ട്രേലിയ (1988-ൽ)
Comments