My PSC Life
Home
രസതന്ത്രം - chemistry
ജലം

ജലം

dev.skas
Monday, June 22, 2020
0 Comments



മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം 
Ans :  ജലം (H2O) 

ഒരു സാർവ്വക ലായനിയാണ് 
Ans :  ജലം

ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം 
Ans :  ജലം

അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്
Ans :  ജലം

ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്
Ans : 89%

ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം 
Ans : 3%

ജലത്തിന്  ഏറ്റവും കൂടിയ സാന്ദ്രത 
Ans : 4 ^o C

പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത് 
Ans : മഴവെള്ളം 

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ് .

മനുഷ്യശരീരത്തിലെ  65 -70% ജലമാണ്.

ലോകജലദിനം  ആഘോഷിക്കുന്നത് 
Ans : മാർച്ച്  22 

Comments