തലസ്ഥാനം - ഇറ്റാനഗർ
രൂപീകൃതമായത് - 1987 ഫെബ്രുവരി 20
പ്രധാനഭാഷ - ഹിന്ദി
പ്രധാന നൃത്തരൂപം - വെയ്കിങ്
ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
ഹോം ഗാർഡ് നിലവിലില്ലാത്ത സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ് (17/km)
മാലിനിത്താൻ, ബിസ്മാക് നഗർ, ബോംഡില്ലാ, രുപാ-ധിരാങ് താഴ്വര എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ans : അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ് എന്ന പേരിനർത്ഥം?
ans : ചുവന്ന മലകളുടെ നാട് (അരുണ അചലങ്ങളുടെ നാട്)
അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ?
ans : ചൈന, ഭൂട്ടാൻ, മ്യാൻമർ
അരുണാചൽ പ്രദേശിലെ പ്രമുഖ ഭാഷകൾ?
ans : നിഷി, വാഞ്ചോ, മോൻപ, അഡി
അരുണാചൽ പ്രദേശിലെ കൃഷി രീതി?
ans : ജൂമിങ്
അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ ഹിന്ദുമത തീർത്ഥാടന കേന്ദ്രം?
ans : പരശുറാംകുണ്ഡ്
ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
NEFA (North East Frontier Agency) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
'സീറോ വിമാനത്താവളം’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്
ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അന്തരിച്ച അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി?
ans : ദോർജി ഖണ്ഡു
ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അന്തരിച്ച ആന്ധാപ്രദേശ് മുൻ മുഖ്യമന്ത്രി?
ans : വൈ.എസ്.രാജശേഖര റെഡ്ഢി
വിമാന അപകടത്തെ (പാകിസ്ഥാൻ ആക്രമണം) തുടർന്ന് അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി?
ans : ബൽവന്ത് റായ് മേത്ത
അരുണാചൽ പ്രദേശിലെ പ്രധാന നദികൾ?
ans : ബ്രഹ്മപുത്ര, സുബാൻസിരി, ലോഹിത്
ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത്
സംസ്ഥാനത്തിലൂടെയാണ് ?
ans : അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് ?
ans : ദിഹാങ്
ബംഗ്ലാദേശിൽ ബ്രഹ്മപുത അറിയപ്പെടുന്നത് ?
ans : ജമുന
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽപ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം?
ans : തവാങ്
തവാങ് ബുദ്ധമത കേന്ദ്രത്തിന്റെ സ്ഥാപകൻ?
ans : Merak Lama Lodra Gyatso
അരുണാചൽ പ്രദേശിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ?
ans : മൗളിങ് ദേശീയോദ്യാനം, നംദഫ
വന്യജീവി സങ്കേതം, പഖുയി ടൈഗർ റിസർവ്വ്
നാഷണൽ റിസർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
ഇന്ത്യയിലെ 50-ാമത്തെ ടൈഗർ റിസർവ്വ്?
ans : കാംലാങ്
കാംലാങ് ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്?
ans : അരുണാചൽ പ്രദേശ്
"ഉദയസൂര്യന്റെ നാട്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്
“ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം” എന്നറിയപ്പെടുന്നത് ?
ans : അരുണാചൽ പ്രദേശ്
“A Paradise still explored”എന്ന് വിദേശികൾ വിശേഷിപ്പിച്ച സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം?
ans : അരുണാചൽ പ്രദേശ്
”ബൊട്ടാണിസ്റ്റുകളുടെ പറുദീസ” എന്നറിയപ്പെടുന്ന സംസ്ഥാനം ?
ans : അരുണാചൽ പ്രദേശ്

Comments