ആവർത്തനപ്പട്ടികയിലെ സമാന്തരമായിട്ടുള്ള കോളങ്ങൾ?
ans : പീരിയഡുകൾ
ആവർത്തനപ്പട്ടികയിലെ കുത്തനെയുള്ള കോളങ്ങൾ?
ans : ഗ്രൂപ്പുകൾ
ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ?
ans : ഏഴ് (7)
ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?
ans : 18
d ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
ans : സംക്രമണ മൂലകങ്ങൾ
f ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
ans : ലാൻഥനൈഡുകളും
ആക്ടിനൈഡുകളും
റെയർ എർത്ത്സ് എന്നറിയപ്പെടുന്നത്?
ans : ലാൻഥനൈഡുകൾ
എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത്?
ans : 13-ാം ഗ്രൂപ്പ് മൂലകങ്ങൾ
ചാൽക്കോജനുകൾ എന്നറിയപ്പെടുന്നത്?
ans : 16-ാം ഗ്രൂപ്പ് മൂലകങ്ങൾ
എല്ലാ സംക്രമണമൂലകങ്ങള ലോഹങ്ങളാണ്.
നിറമുള്ള സംയുക്തങ്ങൾ ഉണ്ടണ്ടാകുന്ന മൂലകങ്ങൾ?
ans : സംക്രമണ മൂലകങ്ങൾ
അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകം?
ans : അനൺഒക്ടിയം(അറ്റോമിക നമ്പർ-118)(118-ാം നമ്പർ മൂലകത്തെ IUPAC അടുത്തിടെ ഒഗാനെസ്റ്റോൺ (Og) എന്ന് പുനർ നാമകരണം ചെയ്തു)
ആവർത്തനപട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?
ans : യുറേനിയം
ആദ്യത്തെ കൃതിമ മൂലകം?
ans : ടെക്‌നീഷ്യം(അറ്റോമിക നമ്പർ 43 )
ടെക്‌നീഷ്യം കണ്ടുപിടിച്ചവർ?
ans : എമിലിയേ സെഗ്ര,കാർലോ പെരിയർ(1937ൽ)
അറ്റോമിക നമ്പർ 92ന് മുകളിൽ വരുന്നതും കൃത്രിമമായി നിർമ്മിച്ചതുമായ മൂലകങ്ങളാണ് ?
ans : സിന്തറ്റിക് മുലകങ്ങൾ (ട്രാൻസ് യുറാനിക് മൂലകങ്ങൾ
ആൽബർട്ട് ഐൻസ്റ്റീനോടുള്ള ബഹുമാനാർത്ഥം ലാൻഥനൈഡുകൾ നാമകരണം ചെയ്യപ്പെട്ട മൂലകം?
ans : ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
ആറ്റോമിക നമ്പർ 100 ഉള്ള മൂലകം?
ans : ഫെർമിയം
മെൻഡലിയേഫിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
ans : മെൻഡലീവിയം(അറ്റോമിക നമ്പർ 101)
വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൂലകങ്ങൾ?
ans : ക്യൂറിയം, മെയ്റ്റ്നേറിയം
'ഭൂമി' എന്നർത്ഥം വരുന്ന പേരുള്ള മൂലകം?
ans : ടെല്യുറിയം
‘ചന്ദ്രൻ’ എന്നർത്ഥം വരുന്ന പേരുള്ള മൂലകം?
ans : സെലിനിയം
ഫോട്ടോകോപ്പി യന്ത്രത്തിൽ ഉപയോഗിക്കുന്ന മൂലകം?
ans : സെലിനിയം
ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരു ലഭിച്ച മൂലകങ്ങൾ?
ans : ടൈറ്റാനിയം, പ്രോമിത്തിയം
ഓർഗാനോജനുകൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ?
ans : കാർബൺ, ഹൈഡ്രജൻ,നൈട്രജൻ,ഓക്സിജൻ

Comments