My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

dev.skas
Friday, May 22, 2020
0 Comments

തലസ്ഥാനം-ഡേറാഡൂൺ

പ്രധാന ഭാഷകൾ-ഗഡ്വാളി, ഹിന്ദി, കുമയോണി

രൂപീകൃതമായത്-2000 നവംബർ 9

പ്രധാന നൃത്തരൂപങ്ങൾ-കുമയോൺ

പ്രധാന നദികൾ-ഭാഗീരഥി,അളകനന്ദ,ഗംഗ,യമുന

ഇന്ത്യയുടെ 27-ാമത്തെ സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്

ഉത്തർപ്രദേശിൽ നിന്ന് വിഭജിയ്ക്കപ്പെട്ട് രൂപം കൊണ്ട സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്

ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?
ans : 2007

മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്

'School Capital of India’ എന്നറിയപ്പെടുന്നത്?
ans : ഡെറാഡൂൺ

സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
ans : റൂർക്കി


ജിം കോർബറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?
ans : രാംഗംഗ


സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ഉദ്ദംസിംഗ് നഗർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലസ്കോപ്പ്?
ans : ARIES (Aryabhatta Research Institute of Observational Science, Uttarakhand)


പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ് (പൂക്കളുടെ താഴ്വര കണ്ടെത്തിയ വ്യക്തി - ഫ്രാങ്ക് സ്മിത്ത്)


ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്തം സ്ഥാപിച്ച സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


നാഷണൽ സെന്റർ ഫോർ ഹിമാലയൻ സ്റ്റഡീസ് ആരംഭിക്കുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?
ans : നൈനിറ്റാൽ

ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ?
ans : ഡെറാഡൂൺ,നൈനിറ്റാൽ,അൽമോറ

ഇന്ത്യയുടെ തടാകജില്ല എന്നറിയപ്പെടുന്നത്?
ans : നൈനിറ്റാൽ


സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
ans : മസൂറി


ഏഷ്യയിലെ ഏറ്റവും പഴയ എഞ്ചിനീയറിംഗ്
കോളേജ് സ്ഥാപിതമായത്?
ans : റൂർക്കി (1847)


പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ കൊടുമുടിയാണ്?
ans : നന്ദാദേവി (ഉത്തരാഖണ്ഡ്)(പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ)


സിഖ്മത വിശ്വാസികളുടെ പുണ്യ സ്ഥലങ്ങളായ ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയും നാനാക്ക് മഠവും സ്ഥിതി ചെയ്യുന്നത്?
ans : ഉത്തരാഖണ്ഡ്


ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?
ans : ഹരിദ്വാർ,ഋഷികേശ്,ബദരീനാഥ്,കേദാർനാഥ്‌,ഗംഗോത്രി,യമുനോത്രി


ലോകത്തിന്റെ യോഗതലസ്ഥാനം എന്നറിയപ്പെടുന്നത്?
ans : ഋഷികേശ്


റിഷിപഹാർ, ചൗധര എന്നീ കൊടുമുടികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ans : ഉത്തരാഖണ്ഡ്
.

ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ബദരീനാഥ്


ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?
ans : ഹരിദ്വാർ


മാൻസി-മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ഉത്തരാഖണ്ഡിലെ പ്രധാന ചുരം ?
ans : ലിപുലെഖ് ചുരം


ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


ഇന്ത്യയിൽ ആദ്യമായി പ്രോജകട് ടെഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
ans : ജിം കോർബറ്റ്


ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


അടുത്തിടെ വെറ്റന്റിന്റെ വിൽപ്പന പൂർണമായും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ?
ans : ഉത്തരാഖണ്ഡ്


ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്ററി ആരംഭിച്ചത്?
ans : വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് (ഡെറാഡൂൺ)


ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡെറാഡൂൺ


ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ, സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം?
ans : ഡെറാഡൂൺ


Wild Life Institute of India സ്ഥിതി ചെയ്യുന്നത്?
ans : ഡെറാഡൂൺ (1982)


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡെറാഡൂൺ


സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽബഹദൂർശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
ans : മസൂറി


ലാൽബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആദ്യ വനിതാ ഡയറക്ടർ?
ans : ഉപ്മാ ചൗധരി


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം?
ans : തുംഗനാഥ് ക്ഷേത്രം


പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പൂന്തോട്ടം?
ans : ബുഗ്യാൽസ്


ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
ans : എം.എസ്.ധോണി


Valley of Flowers നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്,രാജാജി നാഷണൽ പാർക്ക്,ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : ഉത്തരാഖണ്ഡ്


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
ans : തെഹ്‌രി


തെഹ്‌രി അണക്കെട്ട് നിർമാണത്തിന് സഹായിച്ച വിദേശ രാജ്യം?
ans : റഷ്യ


ഭഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?
ans : ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)


തെഹ്‌രി ഡാം സ്ഥിതി ചെയ്യുന്ന നദി?
ans : ഭഗീരഥി


ഉത്തരാഖണ്ഡിലെ പ്രധാന ഹിൽ സ്റ്റേഷനുകൾ?
ans : മസൂറി, കുമയോൺ


ചൈനയുമായും നേ തിർത്തി പങ്കിടുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്


‘ചിപ്കോ പ്രസ്ഥാനം' ആരംഭിച്ച സംസ്ഥാനം?
ans : ഉത്തരാഖണ്ഡ് (1973)


ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ്?
ans : സുന്ദർലാൽ ബഹുഗുണ


ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
ans : ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തരാഖണ്ഡ്)

Comments