തലസ്ഥാനം-റായ്പൂർ
രൂപീകൃതമായത്-2000 നവംബർ 1
പ്രധാന ഭാഷ -ഹിന്ദി
പ്രധാന ആഘോഷം-ഗോൻഛ
പ്രധാന നദികൾ-മഹാനദി,ഇന്ദ്രാവതി,ശബരി
'ദക്ഷിണ കോസലം' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?
ans : ഛത്തീസ്ഗഢ്
36 കോട്ടകൾ എന്നാണ് ഛത്തീസ്ഗഢ് എന്ന വാക്കിനർത്ഥം.
മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം ?
ans : ഛത്തീസ്ഗഢ്
ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി?
ans : ഷിയോനാഥ്
'ഷിയോനാഥ്’ ഏതു നദിയുടെ പോഷക നദിയാണ്?
ans : മഹാനദി
ബാൽകോ (ഭാരത അലൂമിനിയം കമ്പനി ലിമിറ്റഡ്) സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : കോർബ
ഛത്തീസ്ഗഢിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
ans : ഇന്ദ്രാവതി നദിയിൽ
ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം ?
ans : ചിത്രാക്കോട്ട്
തിരത്ഗഢ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ?
ans : ഛത്തീസ്ഗഢ്
ഇന്ദ്രാവതി ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്?
ans : ഛത്തീസ്ഗഢ്
ഛത്തീസ്ഗഢിലുള്ള പ്രധാനപ്പെട്ട ഇരുമ്പുരുക്ക് ശാല?
ans : ഭിലായ്
ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്ഗഢിലെ ജില്ല?
ans : ദന്തെവാഡ
ഇന്ത്യയിൽ റെയിൽവേ ടാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം?
ans : ഛത്തീസ്ഗഢ്
ഇന്ത്യയിൽ ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനം?
ans : ഛത്തീസ്ഗഢ്
ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക് പരിഹാര കേന്ദ്രവും വാണിജ്യകോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം ?
ans : റായ്പൂർ (ചത്തീസ്ഗഢ്)
2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?
ans : ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ 2005-ൽ തുടങ്ങിയ നടപടി?
ans : സൽവാ ജൂദും
2010-ൽ 76 പേരുടെ മരണത്തിനുകാരണമായ നക്സൽ ആക്രമണം നടന്ന സ്ഥലം?
ans : ദണ്ഡെവാഡ (ഛത്തീസ്ഗഢ്)
ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി ?
ans : അജിത്ജോഗി
ഛത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ?
ans : ബിലാസ്പൂർ
കോർബ, സിപ്പാറ്റ് താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
ans : ഛത്തീസ്ഗഢ്
മധ്യേന്ത്യയുടെ ‘നെൽപ്പാത്രം' എന്നറിയപ്പെടുന്നത്?
ans : ഛത്തീസ്ഗഢ്
ഇന്ത്യയിലെ സിവിൽ സർവ്വീസുകാരനായ (ഐ.എ.എസ്) ആദ്യ മുഖ്യമന്ത്രി ?
ans : അജിത്‌ജോഗി
‘കൊറിയ' എന്ന ജില്ലയുള്ള സംസ്ഥാനം?
ans : ഛത്തീസ്ഗഢ്
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്?
ans : റായ്പൂർ (ഛത്തീസ്ഗഢ്)
Comments