സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?
ans : മഗ്നീഷ്യം ക്ലോറൈഡ്
ഭൗമോപരിതലത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?
ans : മഗ്നീഷ്യം ഓക്സൈഡ്
സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുത്ത മൂലകങ്ങൾ?
ans : മഗ്നീഷ്യം, സോഡിയം (ലോഹങ്ങൾ)ക്ലോറിൻ, ബ്രോമിൻ (ഹാലജനുകൾ)
വെടിമരുന്ന് കത്തുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്നത്?
ans : ബേരിയം
Comments