Ans : സോപ്പ്
സോപ്പുനിർമ്മാണത്തിൽ ആൽക്കലിയായി ഉപയോഗിക്കുന്നത്
Ans :സോഡിയം ഹൈക്രെഡാക്സിസൈഡ്/പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
Ans : പൊട്ടാസ്യം
വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
Ans : സോഡിയം
ഡിറ്റർജന്റ് എന്നത്
Ans : സൾഫോണിക്സ് ആസിഡിന്റെ ലവണം
ഡിറ്റർജന്റ് കഠിനജലത്തിൽ പ്രവർത്തിക്കുന്നു.സോപ്പ് കഠിന ജലത്തിൽ പ്രവർത്തിക്കുന്നില്ല.
ഡിറ്റർജന്റ് സോപ്പിനെക്കാളേറെ ജലമലിനീകരണം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ bathing soap ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തങ്ങൾ
Ans : പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും, സോഡിയം ഹൈഡ്രോക്സിസൈഡും
വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തം
Ans : സോഡിയം ഹൈഡ്രോക്സിസൈഡും
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്.
Ans : സോഡിയം ക്ലോറൈഡ്
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
Ans : സോൾട്ടിങ് ഔട്ട്
ഒരു സോപ്പിലുള്ള സോഡിയം അഥവാ പൊട്ടാസ്യം ലവണത്തിന്റ ശതമാനമാണ്
Ans : TFM(Total Fatty Matter)
ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം
Ans : TFM
ISI മാനദണ്ഡമനുസരിച്ച ഒന്നാം ഗ്രേഡ് ടോയ്‌ലറ്റ് സോപ്പിന് ഉണ്ടായിരി ക്കേണ്ട ഏറ്റവും കുറഞ്ഞ TFM
Ans : 76% ശതമാനം
രണ്ടാം ഗ്രേഡ് ടോയ്‌ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM
Ans : 60%
ബേബി സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത്
Ans : ഒലിവ് ഓയിൽ
പൊട്ടാസ്യം ഹൈഡ്രോക്സിസൈഡും വെളിച്ചെണ്ണയും ജലീയ ലായനിയാണ്
Ans : ദ്രാവക സോപ്പ്
സുതാര്യ സോപ്പ് നിർമ്മാണത്തിൽ സോപ്പ് സുതാര്യമാവാൻ ചേർക്കുന്ന പദാർത്ഥങ്ങൾ
Ans : ഗ്ലിസറോൾ, ആവണക്കെണ്ണ
ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റിവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്
Ans : സോഡിയം ക്ലോറൈഡ്(ഉപ്പ് ),അസെറ്റിക് ആസിഡ് (വിനാഗിരി ),സോഡിയം ബെൻസോയേറ്റ്,പൊട്ടാസ്യം ,മെറ്റാബെൻ സൾഫേറ്റ് (KHSO3),പഞ്ചസാര
സാധാരണ ടേബിൾ ഷുഗർ
Ans : സുക്രോസ്
കരിമ്പിലെ പഞ്ചസാര
Ans : സുക്രോസ്
ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്
Ans : സുക്രോസ്
തേനിലെ പഞ്ചസാര
Ans : ഗ്ലൂക്കോസ് , ഫ്രക്ടോസ്
പഴങ്ങളിലെ പഞ്ചസാര
Ans : ഫ്രക്ടോസ്
പാലിലെ പഞ്ചസാര
Ans : ലാക്ടോസ്
ബാർലിയിലെ പഞ്ചസാര
Ans : മാൾട്ടാസ്
അന്നജത്തിലെ പഞ്ചസാര
Ans : മാൾട്ടാസ്
രക്തത്തിലെ പഞ്ചസാര
Ans : ഗ്ലൂക്കോസ്
എണ്ണകളിലും കൊഴുപ്പുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ഒലിയിക് ആസിഡ്, പാമിറ്റിക് ആസിഡ്,സ്റ്റിയറിക് ആസിഡ്
ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാനുപ യോഗിക്കുന്ന രാസവസ്തുവാണ്
Ans : അജിനോമോട്ടോ
അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം.
Ans : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം.
Ans : ജപ്പാൻ
അജിനോമോട്ടോ ആദ്യമായി ഉത്പാദിപ്പിച്ചത്.
Ans : Kikunae Ikeda
ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്തനിറമുള്ള പദാർത്ഥം.
Ans : കോപ്പർ ഓക്സൈഡ്
വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനു പയോഗിക്കുന്ന കിരണങ്ങൾ
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
വെടിമരുന്നുപയോഗിക്കുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന മൂലകം
Ans : ബേരിയം
കൃതിമ അഗ്നിപർവ്വതം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തതു
Ans : അമോണിയം ഡൈക്രോമേറ്റ്
ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ ടാർട്രസിൻ
Ans : മഞ്ഞ
എറിത്രോസിൻ
Ans : ചുവപ്പ്
ഇൻഡിഗോ
Ans : കാർമൈൻ - നീല
പഞ്ചാരയിലെ പ്രധാന ഘടക മൂലകങ്ങൾ
Ans : കാർബൺ,ഹൈഡ്രജൻ ,ഓക്സിജൻ
നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര
Ans : സുക്രോസ്
പ്രകാശ സംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര
Ans : സുക്രോസ്
ഏറ്റവും ലഘുവായ പഞ്ചസാര
Ans : ഗ്ലൂക്കോസ്
ലെവുലോസ് എന്നറിയപ്പെടുന്നത്
Ans : ഫ്രക്ടോസ്
സൂക്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേഡുകൾ
Ans : ഗ്ലൂക്കോസ്, ഫക്ടോസ്
ലാകട്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേറൈഡുകൾ
Ans : ഗ്ലൂക്കോസ്, ഗാലക്സ്ട്രോസ്
മാൾട്ടോസിലടങ്ങിയിരിക്കുന്നത്
Ans : 2 ഗ്ലൂക്കോസ് തന്മാത്രകൾ
കൃതിമ പഞ്ചസാരകൾക്കുദാഹരണം
Ans : സാക്കറിൻ, അസ്പാർട്ടേം
ആദ്യത്തെ കൃത്രിമ പഞ്ചസാര
Ans : സാക്കറിൻ
സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ്
Ans : സാക്കറിൻ
സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ്
Ans : അസ്പാർട്ടേം
സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു
Ans : സുകാലോസ്
പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം
Ans : അസ്‌പാർട്ടേം
Comments