ഏറ്റവും ലഘുവായ ലോഹം?
ans : ലിഥിയം
ലിഥിയത്തിന്റെ സാന്ദ്രത?
ans : 0.534
ഏറ്റവും വീര്യമുള്ള നിരോക്സീകാരി?
ans : ലിഥിയം
മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?
ans : സോഡിയം,പൊട്ടാസ്യം
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
ans : സോഡിയം, പൊട്ടാസ്യം
വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
ans : സോഡിയം, പൊട്ടാസ്യം
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം?
ans : ലിഥിയം
സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് ?
ans : ക്ലോറിൻ
പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
ans : ഹൈഡ്രജൻ
മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ലോഹം?
ans : സോഡിയം
സയനൈഡ് വിഷബാധയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന രാസവസ്തു?
ans : സോഡിയം തയോസൾഫേറ്റ്
ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?
ans : പൊട്ടാസ്യം
സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന സെൽ?
ans : കാസ്റ്റനർ - കെൽനർ സെൽ
സോഡിയം ഓക്സിജനുമായി ജലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?
ans : സോഡിയം പെറോക്സൈഡ്
സോഡിയം ബൈകാർബണേറ്റിന്റെയും ടാർട്ടാറിക് ആസിഡിന്റേയും മിശ്രിതം?
ans : ബേക്കിങ് പൗഡർ
വ്യാവസായിക പ്രകിയയിലൂടെ ലഭിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം കാർബണേറ്റ്?
ans : ബ്ലാക്ക് ആഷ്
പൊട്ടാസ്യം കാർബണേറ്റ് എന്ന സംയുക്തം അറിയപ്പെടുന്നത്?
ans : പോൾ ആഷ്
ഫോട്ടോഗ്രാഫിക് ഫിലിമിൽ ഫിക്സർ ആയി ഉപയോഗിക്കുന്നത്?
ans : ഹൈപോ (സോഡിയം തയോസൾഫേറ്റ്/തയോ)
ഫെർട്ടിലൈസർ ആയി ഉപയോഗിക്കു ഒരു സോഡിയം സംയുക്തം?
ans : സോഡിയം നൈട്രേറ്റ്
റോഡിലെ മഞ്ഞുരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?
ans : ഉപ്പ് (സോഡിയം ക്ലോറൈഡ്)
രക്തസമ്മർദ്ദരോഗികളിൽ കറിയുപ്പിനു പകരം ഉപയോഗിക്കുന്നത്?
ans : ഇന്തുപ്പ് (KCI)
വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
ans : പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4)
അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
ans : സീസിയം
ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ് ?
ans : സീസിയം കാർബണേറ്റ്
പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?
ans : എമറാൾസ്
Comments