എൻഡോ സൾഫാൻ എന്ന കിടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം
Ans : ഓർഗാനോ ക്ലോറൈഡ്
മാലത്തിയോൺ എന്ന കിടനാശിനിയിലെ പ്രധാന ഘടകം
Ans : ഓർഗാനോ ഫോസ്ഫേറ്റ്
ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ
Ans : കോപ്പർ സൾഫേറ്റ് , (ചുണ്ണാമ്പ് വെള്ളം കാൽസ്യം ഹൈഡ്രോക്‌സൈഡ്)
കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു കോപ്പർ സംയുക്തം
Ans : കോപ്പർ സൾഫേറ്റ്
സായ്നൈഡ് വിഷബാധ ഏൽക്കുന്നവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
Ans : സോഡിയം തയോസൾഫേറ്റ്
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത്
Ans : സോഡിയം അസൈഡ്
ബദാമിന്റെ മണമുള്ള വിഷവസ്തു
Ans : പൊട്ടാസ്യം സായ്നൈഡ്
പ്ലാസ്റ്റിക് കവറുകൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ
Ans : ആന്റി പൈററ്റിക്സ്
ശരീര വേദനയില്ലാതാകുന്ന ഔഷധങ്ങൾ
Ans: അനാൾജെസിക്സ്
1984- ലെ ഭോപ്പാൽ ദുരന്തത്തിനു കാരണമായ വാതകം
Ans : മീഥൈൽ ഐസോ സയനേറ്റ് (MIC)
വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം
Ans : സിൽവർ നൈട്രേറ്റ് ലായനി (സിൽവർ നൈട്രേറ്റ് ലായനി ത്വക്കിലെ
പ്രോട്ടീനുമായി ചേർന്നുണ്ടാകുന്ന പ്രോട്ടീൻ നൈട്രേറ്റ് ആണ് കറുത്തനിറമുള്ള പാടിന് കാരണം )
കുപ്പി പാനീയങ്ങളിലടങ്ങിയിരിക്കുന്ന ആസിഡുകൾ , ഫോസ്ഫോറിക് ആസിഡ് ,സിട്രിക് ആസിഡ് (ഇത്തരം ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നു )
വാഹനങ്ങൾ ,ഇൻവെർട്ടർ , യു.പി.എസ് . എന്നിവയിൽ ഉപയോഗിക്കുന്ന സെൽ
Ans : ലെഡ് സ്റ്റോറേജ് സെൽ (ഇവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ
കഴിയുന്നവയാണ് )
ആസിഡ് ബാറ്ററിയിൽ ടോപ് അപ്പിന് ഉപയോഗിക്കുന്ന ദ്രാവകം
Ans : ഡിസ്റ്റിൽഡ് വാട്ടർ
കാർട്ടസ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ,ടെലിവിഷൻ റിമോർട്ട് , ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ
Ans : മെർക്കുറി സെൽ (135 വോൾട്ട്)
മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി
Ans : ലിഥിയം അയോൺ ബാറ്ററി (3.6 വോൾട്ട്)
ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്
Ans :1.5വോൾട്ട്
ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം
Ans : വൈദ്യുത രാസ പ്രവർത്തനം
ഡെക്ലീനിങിനുപയോഗിക്കുന്ന പദാർത്ഥം
Ans : ട്രൈക്ലോറോ ഈഥേൽ
സൂപ്പർ ലിക്വിഡ് എന്ന പേരിലറിയപ്പെടുന്ന പദാർത്ഥം
Ans : ഹീലിയം ദ്രാവകം
ഗ്ലൂക്കോസ് , പഞ്ചസാര ,എന്നിവ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള പദാർത്ഥം
Ans : കാരമെൽ
മെഴുക് ലയിക്കുന്ന ദ്രാവകം
Ans : ബെൻസീൻ
മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കൻ ഉപയോഗിക്കുന്ന ആൽക്കഹോൾ
Ans : എഥനോൾ
മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്
Ans : ഓസ്‌സാലിക് ആസിഡ്
തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്
Ans : അനിലെെൻ ക്ലോറെെഡ് ടെസ്റ്റ്
സ്വേദന പ്രിക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധ ജലം വേർതിരിച്ചെടുക്കുന്ന രാജ്യം
Ans : സൗദി അറേബ്യ
ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം
Ans : മീഥേൻ
വെൽഡിങ്ങ് ഉപയോഗിക്കുന്ന വാതകം
Ans : അസറ്റിലിൻ
ഓക്ക് , മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Ans : ടാനിക് ആസിഡ്
നാരങ്ങയിൽ അടങ്ങിയ ആസിഡ്
Ans : സിട്രക് ആസിഡ്
ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് പോൾ റ്റി .അനസ്സാസ്
ഒരു എൽ .പി.ജി .ഗ്യാസ് സിലിണ്ടറിന്റ ഭാരം
Ans : 14.2 കി.ഗ്രാം
പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം
Ans : കാർബൺഡെെ ഓക്സെെഡ്
ദേശീയ രാസ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്
Ans : പൂനെെ
Comments