My PSC Life
Home
രസതന്ത്രം - chemistry
ലോഹങ്ങൾ

ലോഹങ്ങൾ

dev.skas
Tuesday, June 16, 2020
0 Comments

ലോഹങ്ങളെക്കുറിച്ചുള്ള പഠനം?
ans : മെറ്റലർജി

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം?
ans : ചെമ്പ്

ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം?
ans : സ്വത്രന്ത ഇലക്ട്രോൺ

ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളാണ്?
ans : ധാതുക്കൾ

വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതുവാണ്?
ans : അയിര് 

അയിരിലെ മാലിന്യങ്ങളാണ്?
ans : ഗാങ്

ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർഥങ്ങളാണ്?
ans : ഫ്ളക്സ്

ഗാങ്,ഫ്ളക്സുമായി പ്രവർത്തിച്ച്  കിട്ടുന്ന ഉൽപന്നം?
ans : സ്ലാഗ്(ഗാങ്ഫ്ളക്സ്=സ്ലാഗ്)


Comments